ഉള്ളികർഷകന്റെ മണിയോര്‍ഡര്‍ ഓണ്‍ലൈനായി അയക്കാന്‍ PMO | Oneindia Malayalam

2018-12-14 241

PMO returns the money to farmer who forced to send the onion for cheap price,and asked to make an online payment not in the form pf money order
സവാള വിറ്റുലഭിച്ച തുക മുഴുവന്‍ പ്രധാനമന്ത്രിക്കയച്ച കര്‍ഷകന് തുക തിരികെ നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്. പണം ക്യാഷായി വേണ്ട ഓണ്‍ലൈന്‍ വഴി അയക്കാനാവശ്യപ്പെട്ടു.കര്‍ഷകര്‍ തങ്ങളുടെ വിയര്‍പ്പിന് വിപണിയില്‍ അര്‍ഹിച്ച പരിഗണന കിട്ടാതെ കടക്കെണിയിലകപ്പെട്ട് പ്രതിഷേധിക്കുമ്പോഴാണ് അങ്ങേയറ്റം പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്‍റെ പ്രവൃത്തി.

Free Traffic Exchange